✨  Celebration

ഓണാഘോഷം 2026

കൊണ്ടൂർ വാലി റെസിഡൻസ് അസോസിയേഷൻ

📅 Sunday, 6 September 2026 ⏰ 4:00 PM 📍 Association Office Kondoor
Main Event

ഓണാഘോഷം 2026's Celebration

📅 Sunday, 6 September 2026 ⏰ 4:00 PM
👗 Traditional kerala dress

Parking Spaces Available

"🌼 പ്രിയ കുടുംബാംഗങ്ങളെ, 🌼 കൊണ്ടൂർ വാലി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് കൊണ്ടൂർ വാലി അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 💐 🇮🇳തീയതി: 2026 സെപ്റ്റംബർ 6, ഞായറാഴ്ച ⏰ സമയം: വൈകുന്നേരം 4.00 മണി 📍 സ്ഥലം: അസോസിയേഷൻ ഓഫീസ് 🎉 പരിപാടികൾ 🕓 4.00 PM — കലാപരിപാടികൾ 🕕 6.00 PM — തൂഫാൻ ക്യാമ്പയിൻ 🕖 7.00 PM — ഗാനസന്ധ്യ 🎶 എല്ലാ കുടുംബാംഗങ്ങളും കുടുംബസമേതം എത്തിച്ചേർന്ന് പരിപാടികൾ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 🌸 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸 കൊണ്ടൂർ വാലി റെസിഡന്റ്സ് അസോസിയേഷൻ"
Get Directions
Our Story

Kondoor Valley Residence Association is proud to bring this ഓണാഘോഷം 2026 to life, and warmly invites you to be part of it. It hasn't always been quiet around here — but it has always been full of joy. It's going to be a joyful day, and it wouldn't be complete without you there!

🕐 Schedule

Event Day Timeline

കലാ പരിപാടി

4.00pm
കലാപരിപാടികൾ

തൂഫാൻ കാമ്പയിൻ

6:00 PM
തൂഫാൻ കാമ്പയിൻ

ഗാന സന്ധ്യ

7:00 PM
ഗാന സന്ധ്യ

Save the Date

Add this celebration to your phone calendar with one tap.

Open Save the Date →

Invite QR Code

Print this on cards — guests scan to open the full invitation.

Celebrating with us?

Let us know you're coming