കൊണ്ടൂർ വാലി റെസിഡൻസ് അസോസിയേഷൻ

Celebration
ഓണാഘോഷം 2026

Joyfully invite you to the Celebration

Sunday, 6 September 2026
⏰ 16:00 📍 Association Office Kondoor
eInvit · Kerala
View Full Event Details Photos · Schedule · Venue · Story
✦ ✦ ✦
0

The Story

K ondoor Valley Residence Association is proud to bring this ഓണാഘോഷം 2026 to life, and warmly invites you to be part of it. It hasn't always been quiet around here — but it has always been full of joy. It's going to be a joyful day, and it wouldn't be complete without you there!

🌼 പ്രിയ കുടുംബാംഗങ്ങളെ, 🌼 കൊണ്ടൂർ വാലി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് കൊണ്ടൂർ വാലി അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 💐 🇮🇳തീയതി: 2026 സെപ്റ്റംബർ 6, ഞായറാഴ്ച ⏰ സമയം: വൈകുന്നേരം 4.00 മണി 📍 സ്ഥലം: അസോസിയേഷൻ ഓഫീസ് 🎉 പരിപാടികൾ 🕓 4.00 PM — കലാപരിപാടികൾ 🕕 6.00 PM — തൂഫാൻ ക്യാമ്പയിൻ 🕖 7.00 PM — ഗാനസന്ധ്യ 🎶 എല്ലാ കുടുംബാംഗങ്ങളും കുടുംബസമേതം എത്തിച്ചേർന്ന് പരിപാടികൾ വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 🌸 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸 കൊണ്ടൂർ വാലി റെസിഡന്റ്സ് അസോസിയേഷൻ

👗 Dress Code: Traditional kerala dress

📌 Parking Spaces Available

Association Office Kondoor

Association Office Kondoor

📍 Get Directions

Opens Google Maps on your device

Confirm Your Presence

Will You Join Us?

Please fill in this form to let the host know whether you'll be attending their celebration celebration. Your response means a lot to them!

Your Attendance *— Are you coming?

Your information is kept private and only shared with the host.

0

Leave a Wish

Guestbook

Pick an emoji

Be the first to leave a wish! ✨

Share the Joy 🎊